Post Category
പന്നികള്‍ വില്‍പ്പനയ്ക്ക്
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കുന്നംകുളം പന്നിവളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രായം ചെന്ന പന്നികളുടെ വില്‍പ്പന നടത്തുന്നു. താല്പര്യമുള്ളവര് കുന്നംകുളം പന്നിവളര്‍ത്തല്‍ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 8281227837, 9497562812.
date
- Log in to post comments