Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു 

കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജില്‍ മെന്‍സ്, ലേഡീസ് ഹോസ്റ്റലുകളില്‍ അടുക്കളയിലേക്ക് ആവശ്യമായ പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് സീല്‍ഡ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഗവ. കോളേജ് ഓഫ് എന്‍ജിനീയറിങ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ജൂലായ് 29 ന് രാവിലെ 11 മണിക്കകം ലഭിക്കണം. വെബ്സൈറ്റ്: www.gcek.ac.in, ഫോണ്‍: 0497 2780226

കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പിലെ ഇ ഇ ലാബിലേക്ക് കെമിക്കല്‍ വാങ്ങുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് ഏഴ് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം.  വെബ്സൈറ്റ് www.gcek.ac.in , ഫോണ്‍: 04972780226.  
 
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കരിയര്‍ ഗൈഡന്‍സ് ആന്റ് പ്ലേസ്മെന്റ് കെട്ടിടത്തിലെ പ്രവേശന കവാടത്തില്‍ വാതിലോടു കൂടി ഗ്ലാസ് പാര്‍ടീഷനിംഗ് പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്റ്റ് നാല് ഉച്ചക്ക് രണ്ട് വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. വെബ്സൈറ്റ് www.gcek.ac.in  ഫോണ്‍: 04972780226.

date