Post Category
സ്‌പോട്ട് അഡ്മിഷന്‍
ടൂറിസം വകുപ്പിനു കീഴില്‍ കുമാരനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് കോഴ്‌സില്‍ സീറ്റൊഴിവുണ്ട്. വിശദ വിവരത്തിന് ഫോണ്‍: 0481 2312504,9495716465.
date
- Log in to post comments