Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 ഏറ്റുമാനൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്സിന്റെ പരിധിയിലുള്ള ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍  2025-26 വര്‍ഷത്തില്‍ പോഷകബാല്യം പദ്ധതി പ്രകാരം ആഴ്ചയില്‍ മൂന്നുദിവസം (ചൊവ്വ, വ്യാഴം, ശനി) അങ്കണവാടിയില്‍ മുട്ട വിതരണം നടത്തുന്നതിന് താല്‍പ്പര്യമുളള സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 29 ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ വിതരണം ചെയ്യും. അന്നേദിവസം ഒരു മണി വരെ സ്വീകരിക്കും. മൂന്ന് മണിക്ക് തുറക്കും. വിലാസം- ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍  ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസ്, ഏറ്റുമാനൂര്‍ അഡീഷണല്‍, ആര്‍പ്പൂക്കര. ഫോണ്‍:7510162787.

date