Post Category
ജവഹര്‍ നവോദയ ആറാം ക്ലാസ്സ് പ്രവേശന പരീക്ഷ
പി.എം. ശ്രീ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തിലേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂലൈ 29. ഈ അധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ navodaya.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9562901232,0481-2578402.
date
- Log in to post comments