Skip to main content

ലാബ് ടെക്നീഷ്യന്‍ നിയമനം

 പാലാ കെ.എം. മാണി സ്മാരക ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലെ ലാബില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ എച്ച്.എം.സി. മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആകെ ഒഴിവുകള്‍:അഞ്ച്. യോഗ്യത: ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി. ജൂലൈ 30ന്  രാവിലെ 11 ന്് ആശുപത്രി ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയും, അവയുടെ പകര്‍പ്പും, അപേക്ഷയും സഹിതം ഹാജരാകണം.ഫോണ്‍: 04822-215154.

date