Post Category
തുറവൂര്‍ ഗവ.ഐ.ടി.ഐ പ്രവേശന കൗണ്‍സിലിങ്
തുറവൂര്‍ ഗവ.ഐ.ടി.ഐ പ്രവേശനത്തിനുള്ള കൗണ്‍സിലിങ് ജൂലൈ 23-ന് നടക്കും. അപേക്ഷ നല്‍കിയ 170 ഇന്‍ഡക്‌സ് മാര്‍ക്കിന് മുകളിലുള്ള മുഴുവന്‍ അപേക്ഷകര്‍ക്കും പങ്കെടുക്കാം. അര്‍ഹരായവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍:0484-2617585
date
- Log in to post comments