Skip to main content

പി.വി.സി ഫ്‌ളോട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയിലേക്ക് ആവശ്യമായ വിവിധ പി.വി.സി ഫ്‌ളോട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സര സ്വഭാവമുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂലൈ 30-നു വൈകീട്ട് മൂന്നു വരെയും ഫാക്ടറിയുടെ ഇമെയില്‍ ഐഡി ആയ mnnf2008@gmail.com മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കാം. 

 

date