Post Category
സ്ലിപ്പ് വേ വര്‍ക്കര്‍ ഗ്രേഡ് -2 ഒഴിവ്
ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ലിപ്പ് വേ വര്‍ക്കര്‍ ഗ്രേഡ് -2 തസ്തികയില്‍ നാല് ഒഴിവ് (ഒപ്പണ്‍- രണ്ട്, ഒബിസി-രണ്ട്) നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡൂലൈ 29 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗ്യത മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. വേതനം 18000-56900.
date
- Log in to post comments