Skip to main content

ലേലം/ക്വട്ടേഷൻ

സൂപ്രണ്ടിംഗ് എഞ്ചിനിയർ, പ്രോജക്ട് സർക്കിൾ, മൂവാറ്റുപുഴ ഉടമസ്ഥതയിൽ ഉള്ളതും അസിസ്റ്റൻറ് എൻജിനീയർ, എം.വി.ഐ.പി അഡീഷണൽ സെക്ഷൻ നം. ഒന്ന്, പിറവം കാര്യാലയത്തിന്റെ കീഴിലുള്ളതുമായ കെ എൽ.-17-ജി-5830 നമ്പർ മഹീന്ദ്രാ ജിപ്പ് 14 വർഷവും ഒമ്പത് മാസവും പൂർത്തീകരിച്ചതിനാൽ നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം/ക്വട്ടേഷൻ ചെയ്ത‌ത് വില്പന നടത്തുന്നതിനും അതിനുശേഷം അഞ്ച് വർഷത്തേക്ക് തിരികെ ഈ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് (ഡ്രൈ ലീസ് വിത്തൗട്ട് ഡ്രൈവർ) എടുക്കുന്നതിനുള്ള ലേലം/ക്വട്ടേഷൻ ക്ഷണിച്ചു. ലേലം/ക്വട്ടേഷൻ ജൂലൈ 30-ന് രാവിലെ 11 ന്.

 

 

date