Post Category
ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 25 ന് സ്പോട്ട് അഡ്മിഷൻ നടക്കും. രാവിലെ 9 മണി മുതൽ 11 മണി വരെയായിരിക്കും രജിസ്ട്രേഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൗൺസിലിംഗിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.
പി.എൻ.എക്സ് 3435/2025
date
- Log in to post comments