Skip to main content

സീറ്റ് ഒഴിവ്

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ കമ്യൂണിറ്റി സ്കിൽ പാർക്ക് തവനൂരിൽ നടത്തുന്ന ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 100 ശതമാനം പ്ലേസ്മെന്റ് സപ്പോർട്ട് നൽകുന്ന ഈ സ്‌കിൽ കോഴ്സിൽ പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പരിമിതമായ സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. താല്പര്യമുള്ളവർ ഉടൻ https://forms.gle/8EVX4SvCL7jdvPh79 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക്: ഫോൺ- 9495999658, 9072370755. 

 

date