Skip to main content

സീറ്റ് ഒഴിവ്

കൊച്ചിൻ ഷിപ്പ് യാർഡും അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്‌ കളമശേരിയും ചേർന്ന് നടത്തുന്ന മറൈൻ സ്ട്രക്ച്ചുറൽ ഫിറ്റർ ആൻഡ് ഫാബ്രിക്കേറ്റർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021

ന് ശേഷം ഐടിഐ വെൽഡർ, ഫിറ്റർ, അല്ലെങ്കിൽ ഷീറ്റ് മെറ്റൽൽ ട്രേഡ് പൂര്‍ത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ് യാർഡിൽ പരിശീലനം ലഭിക്കും. പരിശീലനം പൂർത്തിയാക്കിയ മികവുറ്റ വിദ്യാർത്ഥികൾക്ക് ഷിപ് യാർഡിൽ കരാർ അടിസ്ഥാനത്തിൽ ജോലി നൽകും. 

ഫോൺ : 9495999725.

 

date