Post Category
ലേലം
എറണാകുളം റൂറൽ ജില്ലയിൽ ജില്ലാ പോലീസ് കമാ൯ഡ് ആ൯്റ് കൺട്രോൾ റൂം കെട്ടിടത്തോട് ചേർന്ന് അപകടകരമായി നിൽക്കുന്ന മഹാഗണി, പ്ലാവ് തുടങ്ങി മരങ്ങൾ ജൂലൈ 19-ന് രാവിലെ 11-ന് ലേലം ചെയ്യുന്നു. ഫോൺ: 0484-2624455.
date
- Log in to post comments