Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായുള്ള യാത്രക്ക് വേണ്ടി ഒരു വാഹനം കരാർ അടിസ്ഥാനത്തിൽ ഡ്രൈവറും ഇന്ധനവും, എല്ലാ ചിലവുകളും ഉൾപ്പെടെ മാസ വാടകയ്ക് നൽകുവാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നും, സ്ഥാപ‌നങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ടാറ്റ ഇൻഡിക്ക/മാരുതി സ്വിഫ്റ്റ് ഡിസയർ/ബൊലേറോ/മഹീന്ദ്ര ജീപ്പ്/തെവേര അല്ലെങ്കിൽ സമാന ഇനത്തിൽ പെട്ട വാഹനങ്ങളാണ് ആവശ്യം. ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് ഉച്ചയ്ക്ക് 12 വരെ.

 

date