Skip to main content

അറിയിപ്പ്

കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുളളവർ ജൂലൈ 21 വൈകിട്ട് അഞ്ചിന് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484 2544750.

date