Post Category
ജോബ് ഫെയർ*
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ 19ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു. യോഗ്യത : എസ് എസ് എൽ സി/പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി/എംബിഎ/പിജി/ബി ടെക്ക്/ബി എഡ്. ഫോൺ : 9495999675
രെജിസ്ട്രേഷൻ ലിങ്ക് https://docs.google.com/forms/d/e/1FAIpQLSeiLrk_QTck5vip3NeJ7sonHZ-Jlo5jBJBAcyg0xDEKJHY01w/viewform?usp=header
date
- Log in to post comments