Post Category
അപേക്ഷ ക്ഷണിച്ചു
2024-25 അദ്ധ്യയന വർഷങ്ങളിൽ കേരള സിലബസ് പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് അല്ലെങ്കിൽ എ വൺ നേടി പാസായവരും സി ബി എസ് ഇ, ഐ സി എസ് ഇ സിലബസ്സിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയതുമായ വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ഒറ്റതവണ ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകർ അപേക്ഷയുടെ പ്രിന്റും അസ്സൽ രേഖകളുമായി ജൂലൈ 28 ന് മുൻപായി ജില്ലാസൈനിക ക്ഷേമ ഓഫീസിൽ എത്തിച്ചേരണ്ടതാണ്.
ഫോൺ - 0484 - 2422239
date
- Log in to post comments