Post Category
തൊഴില്‍മേള
തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ 26ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. 100 ലധികം ഒഴിവുകള്‍ ഉണ്ട്. ഫോണ്‍: 9495999688, 9496085912.
date
- Log in to post comments