Post Category
ഐ.ടി.ഐ പ്രവേശനം
തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച 250-ഉം അതിന് മുകളിലും ഇന്‍ഡെക്‌സ് മാര്‍ക്കുള്ള അപേക്ഷകര്‍ രജിസ്‌ട്രേഷന്‍/ വെരിഫിക്കേഷന്‍ നടപടികള്‍ക്കായി ജൂലൈ 25 രാവിലെ ഒമ്പതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 0476-2835221.
date
- Log in to post comments