Skip to main content

മെറിറ്റ് സ്കോളർഷിപ്പ് ഓഗസ്റ്റ് 11 വരെ പുതുക്കാം

2023-24 വർഷം സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ്, മ്യൂസിക്, സംസ്കൃത കോളേജുകളിലും യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടി സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളിൽ നിന്നും രണ്ടാം വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കൽ അപേക്ഷ മാന്വൽ ആയി സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11 ലേക്ക് ദീർഘിപ്പിച്ചു.

പി.എൻ.എക്സ് 3438/2025

date