Skip to main content

ഗതാഗതം തടസപ്പെടും

പേട്ട, ആനയറ, വെൺ‌പാലവട്ടം റോഡിൽ സ്വീവേജ് ജോലികൾക്കായി ഹൊറിസോണ്ടൽ ഡയറക്‌ഷണൽ ഡ്രില്ലിങ് (HDD) തുടങ്ങുന്നതിനാൽ ഇന്നുമുതൽ ( 25/07/25) റോഡിൽ ഭാഗികമായി ഗതാഗത തടസ്സമുണ്ടാകുമെന്ന് റോഡ് ഫണ്ട് ബോർഡ് അറിയിച്ചു.

date