Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതിന് യന്ത്രവൽകൃത ഫൈബർ യാനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 31 ന് ഉച്ചയ്ക്ക് മൂന്നിനകം കണ്ണൂർ മാപ്പിള ബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 0497 2731081

date