Skip to main content

കൗൺസിലിംഗ്

കണ്ണൂർ ഗവ. ഐ ടി ഐയിൽ വിവിധ മെട്രിക് ട്രേഡ് പ്രവേശനത്തിനുളള കൗൺസിലിംഗ് ജൂലൈ 25 ന് നടക്കും. ഇൻഡക്‌സ് മാർക്ക് 220 വരെയുള്ള ഓപ്പൺ കാറ്റഗറി, ഒ ബി എച്ച്, ഈഴവ, മുസ്ലീം വിഭാഗക്കാരും 200 വരെ ഇൻഡക്‌സ് മാർക്കുള്ള എസ് സി വിഭാഗക്കാരും രജിസ്‌ട്രേഷനായി അന്നേദിവസം രാവിലെ എട്ട് മണിക്ക് ഐ ടി ഐയിൽ എത്തണം. വാട്ട്‌സ് ആപ്പ്, എസ് എം എസ് മുഖേന അറിയിപ്പ് ലഭിക്കാത്തവരും കൗൺസിലിംഗിൽ പങ്കെടുക്കണം. ഫോൺ: 9895265951
 

date