Skip to main content

കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നിയോജക മണ്ഡല വിഭജന റിപ്പോർട്ടിന്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഡീലിമിറ്റേഷൻ കമ്മീഷന്റെ  delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിൽ കരട് വിജ്ഞാപനം പരിശോധിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.

date