Skip to main content

സ്ത്രീരോഗങ്ങൾക്ക് സൗജന്യ ചികിത്സ 

ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവകാല വേദന, വെള്ളപോക്ക്, അമിതരക്തസ്രാവം, ഗർഭാശയ മുഴകൾ, ആർത്തവക്ഷയം, ആർത്തവവിരാമ പ്രശനങ്ങൾ, പി.സി.ഒ.ഡി, സ്ത്രീ വന്ധ്യത എന്നിവക്കുള്ള ചികിത്സയും സൗജന്യ മരുന്നുകളും ലഭ്യമാണ്. ഫോൺ: 0497-2706666,7356261461 
 

date