Skip to main content

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തി ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ  ആഗസ്റ്റ് ഏഴിന് ഉച്ചക്ക് രണ്ടിനകം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ   ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ :0497-2780226   

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ മെറ്റീരിയൽ ടെസ്റ്റിംഗ് ലാബിലെ യൂടിഎം, കംപ്രഷൻ ടെസ്റ്റിംഗ് മെഷീൻ എന്നിവ കാലിബ്രേഷൻ ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ആഗസ്റ്റ് 12 ന്  ഉച്ചക്ക് 12.30 നകം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ  ലഭിക്കണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ :0497-2780226

date