Post Category
ഐ.ടി.ഐ പ്രവേശനം
പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ പ്രവേശനത്തിന് അപേക്ഷിച്ച ഇന്‍ഡക്‌സ് മാര്‍ക്ക് 190 വരെയുള്ള മുഴുവന്‍ പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, ടി സി, ആധാർ, സര്‍ട്ടിഫിക്കറ്റുകളുടെ രണ്ട് പകര്‍പ്പകൾ, ഫീസ്, രണ്ട് ഫോട്ടോ എന്നിവ സഹിതം ജൂലൈ 26 ന് രാവിലെ ഒന്‍പത് മണിക്ക് കൗണ്‍സിലിംഗിന് രക്ഷിതാവിനൊപ്പം നേരിട്ട് ഹാജരാകണം. ഫോണ്‍: 9497695295
date
- Log in to post comments