Skip to main content

ലേലം

കോടതി പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്തിട്ടുള്ള തിരൂരങ്ങാടി താലൂക്കിലെ പറപ്പൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് 03ല്‍ റി.സ നമ്പര്‍ 262/152 ല്‍ ഉള്‍പ്പെട്ട 0.0065 ഹെക്ടര്‍ പുരയിടം ആഗസ്റ്റ് 13 ന് പറപ്പൂര്‍ വില്ലേജ് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

date