Skip to main content

ഐ.ടി.ഐ. സീറ്റ് ഒഴിവ്

ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യില്‍ 2025 വര്‍ഷത്തെ ഐ.ടി.ഐ. പ്രവേശനത്തിന് എസ്.ടി, വനിതാ വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് രണ്ട്. ഫോണ്‍: 9745977535.

date