Post Category
സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
കേരള ഷോപ്പ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധിയിലെ അംഗങ്ങളുടെ മക്കളില്‍ 2025 - 26 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ പി.ജി. വരെയുള്ള കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ ഉള്‍പ്പടെയുള്ള ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ peedika.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 31 ന് മുന്‍പ് ഓണ്‍ലൈനായി നല്‍കണം. ഫോണ്‍: 0483 2734409.
date
- Log in to post comments