Post Category
കണക്ക് ട്യൂഷന്‍ ടീച്ചര്‍ ഇന്റര്‍വ്യൂ
തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ട്യൂഷന്‍ ടീച്ചര്‍(കണക്ക്) താത്കാലിക തസ്തികയിലേക്ക് ബി.എഡ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ നേരിട്ടുള്ള ഇന്റര്‍വ്യൂ ജൂലൈ 31ന് രാവിലെ 10 ന് സ്ഥാപനത്തില്‍ വച്ച് നടത്തും. പ്രവൃത്തിപരിചയമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍: 7034749600.
date
- Log in to post comments