Post Category
മരം ലേലം
തിരുവഞ്ചൂർ ഗവൺമെന്റ് ചിൽഡ്രൻസ് ഹോം കാര്യാലയ പരിസരത്ത് നിൽക്കുന്ന നാലു പെരുമരങ്ങൾ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ലേലം ചെയ്യും. താൽപര്യമുള്ളവർ അന്നേദിവസം രവിലെ പത്തിന് ചിൽഡ്രൻസ് ഹോം ഓഫീസിൽ എത്തിച്ചേരണം. വിശദവിവരത്തിന് ഫോൺ: 8289916267,9446697124.
date
- Log in to post comments