Post Category
ഇന്റര്‍വ്യു മാറ്റി
ആരോഗ്യ കേരളം പദ്ധതിയിലേയ്ക്ക് ജില്ലയില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നല്‍കുന്നതിന് വെള്ളിയാഴ്ച (25) രാവിലെ 10 മണിക്ക് നടത്താനിരുന്ന ഇന്റര്‍വ്യു/വാക്ക് ഇന്‍ ഇന്റര്‍വ്യു മാറ്റി വച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.arogyakeralam.gov.in
date
- Log in to post comments