Skip to main content

അഭിമുഖം 28ന്  

   അടൂര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ ജൂലൈ 22ന് നടത്താനിരുന്ന  അസിസ്റ്റന്റ് പ്രൊഫസര്‍ ഇംഗ്ലീഷ്  തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 28 ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 854705100.
 

date