Skip to main content

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയറെ നിയമിക്കുന്നതിന് ഓഗസ്റ്റ് 5 ന് അഭിമുഖം നടത്തും.. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്സ് 3465/2025

date