Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിന്റെ 23 സബ് രജിസ്ട്രാർ ഓഫീസുകളിൽ ക്യാമറകളുടെ ബാറ്ററികൾ വിതരണം ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷനുകൾ ഓഗസ്റ്റ് 11ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. ഓഗസ്റ്റ് 13 ന് ഉച്ചയ്ക്കുശേഷം മൂന്നിന് തുറക്കും. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ), ജില്ലാ രജിസ്ട്രാർ ജനറലിന്റെ ഓഫീസ്, രജിസ്ട്രേഷൻ കോംപ്ലക്സ്, കളക്ടറേറ്റ് പി.ഒ. കോട്ടയം-686002 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481-2563822.

date