Skip to main content

മൊബൈൽ ഫോൺ സർവീസിംഗ് കോഴ്‌സ്

 നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ തുടർവിദ്യാഭ്യാസകേന്ദ്രത്തിൽ മൊബൈൽ ഫോൺ സർവീസിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസ കോഴ്സാണ്. യോഗ്യത എസ്.എസ്.എൽ.സി. വിശദവിവരത്തിന് ഫോൺ: 04812 360835, 8078095920.

date