Skip to main content

സൗജന്യ തൊഴിൽ പരിശീലനം

 ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ജില്ലയിലെ തൊഴിൽരഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കാണ് പരിശീലനം. ഓഗസ്റ്റ് രണ്ടിന്് പരിശീലനം ആരംഭിക്കും. ഫാസ്റ്റ്ഫുഡ് സ്റ്റാൾ ഉദ്യമി, സോഫ്റ്റ് ടോയ്‌സ് മേക്കിങ് എന്നീ കോഴ്സുകളിലേക്ക്് സൗജന്യമായി പരിശീലനം നൽകുന്നതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തുകൊടുക്കും. ഫോൺ: 0481-2303307,2303306. ഇ- മെയിൽ വിലാസം rsetiktm@sbi.co.in.
 

date