Post Category
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ ആരോഗ്യവകുപ്പില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2, ഒന്നാം എന്‍ സി എ - മുസ്ലീം (കാറ്റഗറി നമ്പര്‍ 613/2023) തസ്തികയുടെ 2024 ആഗസ്റ്റ് 13 ന് പ്രസിദ്ധീകരിച്ച 896/2024/എസ് എസ് വി നമ്പര്‍ റാങ്ക് പട്ടിയിലെ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും നിയമന ശിപാര്‍ശ ലഭിച്ചതിനാല്‍ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments