Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

എടക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള ചേലോറ സോണല്‍ സെന്റര്‍ നമ്പര്‍ 56 വലിയകുണ്ട് കോളനി അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററില്‍ വനിതാ ഹെല്‍പ്പറെ നിയമിക്കുന്നു. ചേലോറ സോണല്‍ പരിധിയിലെ സ്ഥിരതാമസക്കാരായ 35 വയസ്സ് വരെയുള്ളവര്‍ക്ക് ആഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. ചേലോറ സോണല്‍ ഡിവിഷന്‍ 16 പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0497 2852100

date