Post Category
എം.ബി.എ. സീറ്റ് ഒഴിവ്
നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മയിൽ) 2025-27 എം.ബി.എ. ബാച്ചിലേയ്ക്ക് എസ്.സി. വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളളതിൽ ഒഴിവുവന്ന ഏതാനും സീറ്റുകളിലേക്ക് ജൂലൈ 28ന് (തിങ്കൾ) രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യരായ വിദ്യാർഥികൾക്ക് അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ 9496366741/9188001600 എന്നീ നമ്പരുകളിലും www.kicma.ac.in എന്ന വെബ്സൈറ്റിലും ലഭിക്കും.
date
- Log in to post comments