Post Category
അപേക്ഷ ക്ഷണിച്ചു
വിമുക്ത ഭടന്മാരുടെ മക്കൾക്ക് സെൻട്രൽ പൂൾ ക്വാട്ട വഴിയുള്ള
എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റിന് അപേക്ഷിക്കാം.
കേന്ദ്രീയ സൈനിക ബോർഡിന്റെ വെബ്സൈറ്റ് നിലവിൽ പ്രവർത്തനരഹിതമായതിനാൽ www.desw.gov.in അല്ലെങ്കിൽ www.dgrindia.gov.in എന്നീ വെബ്സൈറ്റുകളിലെ KSB-MBBS&BDS-2025 / MBBS & BDS Registration എന്ന ലിങ്ക് വഴി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 0481 2371187.
date
- Log in to post comments