Post Category
സീറ്റ് ഒഴിവ്
തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐ.യിൽ പ്ലംബർ ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഓഫ് ലൈനായി ഓഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം. താൽപര്യമുള്ളവർ ഐ.ടി.ഐ.യിൽ നേരിട്ടെത്തി അപേക്ഷ നൽകണം്. വിശദവിവരത്തിന് ഫോൺ: 0481 2380404, 9447507288.
date
- Log in to post comments