Skip to main content

ഗതാഗതനിരോധനം

    വെറ്റമുക്ക്- തേവലക്കര- മൈനാഗപ്പള്ളി- അരമത്തുമഠം- ഓച്ചിറ- റോഡ്   പ്രവൃത്തിയില്‍ ഉള്‍പെട്ട കുറ്റിവട്ടം - ചേനങ്കര റോഡിലെ കാഞ്ഞിരവിള ജംഗ്ഷനില്‍ ഡ്രൈനേജ്  നിര്‍മാണം ആരംഭിക്കുന്നതിനാല്‍  ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 28 വരെ  ഗതാഗതം നിരോധിക്കുമെന്ന് കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് വരുന്നവര്‍ പണിക്കത്ത് മൂക്ക് പറമ്പിമൂക്ക് വഴിയും തേവലക്കരയില്‍ നിന്ന് വരുന്നവര്‍ മൂക്കനാട്-പറമ്പിമുക്ക് വഴിയും തിരിഞ്ഞ് പോകേണ്ടതാണ്.  
 

 

date