Post Category
അഭിമുഖം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജൂലൈ 29 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദവും യു.ജി.സി നെറ്റും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാന്‍, ആധാര്‍ കാര്‍ഡുകളുമായി ഹാജരാകണം. ഫോണ്‍: 0475 2910231.
date
- Log in to post comments