Skip to main content

ഗ്രാജുവേറ്റ് ഇന്റേണ്‍ നിയമനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്ഥാപനമായ അസാപ് Teaching പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാജുവേറ്റ് ഇന്റേണ്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 വയസ് കവിയാത്ത ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/25BkRPW7Cqth3z6C9 എന്ന ലിങ്ക് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ജൂലൈ 26ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9495999704.

date