Post Category
അപേക്ഷ ക്ഷണിച്ചു
പുതുപറമ്പ് ഗവ. വനിതാ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന് ഫിറ്റിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി.എച്ച്.എസ്.എൽ.സി, ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂലൈ 30 രാവിലെ 10 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോൺ: 9497626741.
date
- Log in to post comments