Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

അങ്ങാടിപ്പുറം, കുറ്റിപ്പുറം, വെസ്റ്റ് ഹില്‍, തിക്കോടി, ഒലവക്കോട്, മുളങ്കന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്നും, സപ്ലൈകോയുടെ തിരൂരങ്ങാടി ഡിപ്പോയിലേക്കും, ഡിപ്പോയുടെ കീഴിലുള്ള വില്‍പന ശാലകളിലേക്കും എം.ഡി.എം.എസ്/ഡബ്ല്യു.ബി.എന്‍.പി പദ്ധതിയില്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിനായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കോണ്‍ട്രാക്ടര്‍മാരെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 12 രാവിലെ 11ന്. ഫോണ്‍: 9496132666.

date