Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കുടുംബശ്രീ പോക്കറ്റ് മാർട്ടുകൾ ജനപ്രിയമാക്കുന്നതിനും എ ഇ യൂണിറ്റുകൾക്കും സർവീസുകൾക്കും വിപണിയിൽ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്യുന്നതിന് ഹോർഡിംഗ്സ് (സ്ഥലവാടക ഉൾപ്പെടെ), ഡിജിറ്റൽ പോസ്റ്റർ, സെലിബ്രിറ്റി ജനപ്രതിനിധികളുടെ റീലുകൾ, വാർത്തകൾ എന്നിവ ചെയ്തുനൽകുന്നതിന് വ്യക്തികളിൽ നിന്നോ ഏജൻസികളിൽനിന്നോ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് നാലിന് വൈകീട്ട് മൂന്നിനകം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ബി എസ് എൻ എൽ ഭവൻ, മൂന്നാംനില, സൗത്ത് ബസാർ, കണ്ണൂർ - 2 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497 2702080

date